മഴയും കാറ്റും: പട്ടാമ്പിയിൽ പരക്കെ നാശം

പട്ടാമ്പി: കനത്ത മഴയും കാറ്റും കാരണം പെരുമ്പിലാവ് -പട്ടാമ്പി റോഡിൽ മരങ്ങൾ പൊട്ടി വീണു. ഇലക്ട്രിക് പോസ്റ്റുകളും കേബിളുകളും ഇതോടൊപ്പം തകർന്നിട്ടുണ്ട്. ഇത് ഗതാഗത കുരുക്കിന് വഴിവെച്ചു. വാഹനങ്ങൾ വെള്ളിയങ്കല്ലു- മുതുതല വഴിയാണ് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്നത്.

Tags:    
News Summary - heavy rain pattambi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.