കനത്ത മഴ: ഇടുക്കിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

തൊടുപുഴ: മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ അംഗൻവാടി മുതൽ പ്ലസ് ​ടുവരെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും തിങ്കളാഴ്​ച കലക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. കോളജുകൾക്ക് അവധി ബാധകമല്ല. രണ്ടുദിവസമായി ജില്ലയിൽ പലയിടത്തും കനത്ത മഴയാണ്​. 

Tags:    
News Summary - Heavy Rain: All Schools in Idukki District are not working on Monday -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.