Posted On
date_range Updated On
date_range ആരോഗ്യ സർവകലാശാല കോഴ്സ് കഴിഞ്ഞവരെ കോവിഡ് സെൻററിൽ നിയോഗിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ ആരോഗ്യ സർവകലാശാല കോഴ്സ് കഴിഞ്ഞവരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ വിവരം ശേഖരിക്കും. ഇവർക്ക് തദ്ദേശസ്ഥാപനങ്ങൾ താമസസൗകര്യം നിയോഗിക്കും.
കോവിഡിനെ നേരിടാൻ ദീർഘകാല പദ്ധതി തയ്യാറാക്കും. തിരുവനന്തപുരത്ത് ലോക്ഡൗൺ തുടരും. പാറശ്ശാല, ഒഴിയൂർ ക്ലസ്റ്ററുകൾ ലാർജ് ക്ലസ്റ്ററാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.