Posted On
date_range Updated On
date_range ഹർത്താൽ അക്രമം: നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ
കൊച്ചി: ഹർത്താലിൽ സ്വകാര്യ ബസിെൻറ ചില്ല് തകർത്ത സംഭവത്തിൽ കസ്റ്റഡിയിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത് തകർ റിമാൻഡിൽ. കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എൻ ഷിറാസ്, സോണി ജോർജ് പനന്താനം, സോജിൻ .ജെ തോമസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
എറണാകുളം സെക്കൻറ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഇവരുടെ പേരിൽ സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.