Posted On
date_range Updated On
date_range ഹജ്ജ് രണ്ടാംഗഡു: ജൂൺ അഞ്ച് വരെ നീട്ടി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ച തീർഥാടകർക്ക് രണ്ടാംഗഡു അടക്കുന്നതിനുള്ള സമയം േകന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടി. ജൂൺ ആറ് വരെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് പണം അടക്കാം. നേരത്തെ മേയ് 23 ആയിരുന്നു അവസാന തീയതി. എസ്.ബി.െഎ, യൂണിയൻ ബാങ്ക് ശാഖകളിലാണ് പണം അടക്കേണ്ടത്. അസീസിയ കാറ്റഗറിയിൽ ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,41,200 രൂപയും ഗ്രീൻ കാറ്റഗറിയിൽ 1,75,350 രൂപയുമാണ് ഇനി അടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.