Posted On
date_range Updated On
date_range വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന നിരക്ക് നിജപ്പെടുത്തുന്നു
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ, റാപിഡ് പി.സി.ആർ നിരക്കുകൾ സർക്കാർ നിജപ്പെടുത്തും. ഈ മാസം 21 മുതലാണ് പുതിയ നിരക്ക് നിജപ്പെടുത്തുന്നത്.
ഇപ്പോൾ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമാണ് യു.എ.ഇയിലേക്ക് പോകുവാൻ കഴിയുന്നത്. ആർ.ടി.പി.സിആറിന് 500 രൂപയും റാപിഡ് പി.സി.ആറിന് 2490 രൂപയുമാണ് ഈടാക്കുന്നത്. സർക്കാർ ഇടപെടുന്നതോടെ നിരക്കിൽ വലിയ കുറവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.