ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതിൽ തെറ്റില്ല - സ്​പീക്കർ

തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്​റ്റിസ്​ പി. സദാശിവം മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. മുഖ്യമന്ത്രിയില്‍ നിന്ന് ഗവര്‍ണര്‍ക്കോ ഗവര്‍ണറില്‍ നിന്ന് മുഖ്യമന്ത്രിക്കോ വിവരങ്ങള്‍ ആരായുന്നതില്‍ തടസമില്ലെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത്. ഗവർണർക്ക്​ ഭരണഘടനാ പദവി ഉപയോഗിച്ച്​ സംസ്​ഥാനത്തി​​െൻറ ഭരണത്തിൽ ഇട​െപടാൻ അധികാരം ഉണ്ട്​. 

ഗവർണർ വിളിച്ചപ്പോൾ മുഖ്യമന്ത്രി ​െചന്നത്​ സൗഹാർദ്ദമുള്ളതിനാലാണ്​. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം സൗഹൃദങ്ങള്‍ നല്ലതാണെന്നും ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Tags:    
News Summary - Governer's Act is Not Wrong -Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.