Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണക്കടത്ത് പിടികൂടി
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി.
ദുബൈയിൽ നിന്ന് വന്ന പാലക്കാട് സ്വദേശി സുബൈർ മലദ്വാരത്തിനകത്ത് മൂന്ന് ക്യാപ്സൂളുകളുടെ രൂപത്തിൽ 835 ഗ്രാം സ്വർണവും, ദുബൈയിൽ നിന്നു തന്നെ വന്ന തൃശൂർ സ്വദേശി നിസാമുദ്ദീൻ നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിൽ 1063 ഗ്രാം സ്വർണവുമാണ് കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.