Posted On
date_range Updated On
date_range പയർമണി തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു
അടിമാലി: പയർമണി തൊണ്ടയിൽ കുരുങ്ങി ബാലിക മരിച്ചു. തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് -ഗീതു ദമ്പതികളുടെ മകൾ റിതികയാണ് (രണ്ട്) മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ടിന്നിൽ മുളപ്പിക്കാൻ സൂക്ഷിച്ചിരുന്ന പയർ മണികൾ വാരിവായിലിടുകയായിരുന്നു.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.