Posted On
date_range Updated On
date_range എൻ.എസ്.എസിന് രാഷ്ട്രീയമില്ല; മുമ്പ് ശരിദൂരമായിരുന്നു, ഇപ്പോൾ സമദൂരമെന്ന് ജി. സുകുമാരൻ നായർ
ചങ്ങനാശ്ശേരി: ഉപതെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് ആയിരിക്കും എൻ.എസ്.എസ് സ്വീകരിക്കുകയെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസിന് രാഷ്ട്രീയമില്ല. മുമ്പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ പൂർണമായി സമദൂരം എന്ന സ്വതന്ത്ര നിലപാടാണ് സമുദായത്തിനുള്ളതെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.