Posted On
date_range Updated On
date_range ഈ മാസത്തെ സൗജന്യക്കിറ്റ് വിതരണം 23 മുതൽ
തിരുവനന്തപുരം: ഒക്ടോബറിലെ സൗജന്യക്കിറ്റ് വിതരണം വെള്ളിയാഴ്ച ആരംഭിക്കുെമന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ അന്ത്യോദയ അന്നയോജന (മഞ്ഞകാർഡ്) വിഭാഗത്തിനുള്ള കിറ്റായിരിക്കും റേഷൻ കടകൾ വഴി വിതരണംചെയ്യുക.
ഇത് പൂർത്തിയാക്കുന്ന മുറക്ക് മറ്റ് കാർഡുകാർക്കുള്ള കിറ്റും കടകളിലെത്തും. സെപ്റ്റംബറിലെ കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടിയിട്ടുണ്ട്. സാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം പല താലൂക്കുകളിലും കിെറ്റത്തിക്കാൻ സപ്ലൈകോക്ക് കഴിയാത്ത സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.