Posted On
date_range Updated On
date_range മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
കൊച്ചി: മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. എളങ്കുന്നപ്പുഴ സ്വദേശി വേലായുധനാണ് (70) മരിച്ചത്. തിരമാലകളിൽ പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും രക്ഷപ്പെട്ടു.
പുതുവൈപ്പിൻ എൽ.എൻ.ജി ടെർമിനലിന് സമീപം ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. സമീപത്തുണ്ടായിരുന്ന വള്ളക്കാരാണ് നാലു പേരെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.