Posted On
date_range Updated On
date_range പനി ബാധിച്ച് മലപ്പുറം ജില്ലയിൽ നാലു മരണം
മലപ്പുറം: പനി ബാധിച്ച് മലപ്പുറം ജില്ലയിൽ നാലു പേർ മരിച്ചു. കുളത്തൂർ സ്വദേശി വേലായുധൻ, മൂന്നിയൂർ സ്വദേശി സിന്ധു, തെന്നല സ്വദേശി ഷിജില, ചട്ടിപ്പറമ്പ് സ്വദേശി ഷിബ് ലി എന്നിവരാണ് മരിച്ചത്.
നിപ വൈറസ് ബാധിച്ചതിന് സമാനമായ ലക്ഷണങ്ങൾ നാലു പേരിലും കണ്ടെത്തിയിട്ടുണ്ട്. ഷിജിലയുടെ രക്ത സാംപിൾ മണിപ്പാൽ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.