Posted On
date_range Updated On
date_range കാറിൽ മദ്യം കടത്തിയതിന് എക്സൈസ് സി. െഎ പിടിയിൽ
ചേർത്തല: അനധികൃതമായി കാറിൽ മദ്യം കൊണ്ടുപോയ എക്സൈസ് സി.ഐ ചേർത്തല പൊലീസിെൻറ പിടിയിലായി. എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ തിരുവനന്തപുരം സ്വദേശി ഷിബുവാണ് പിടിയിലായത്.
പൊലീസിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ഷിബു സഞ്ചരിച്ചിരുന്ന കാർ കെണ്ടത്തിയത്.
കാറിൽനിന്ന് എട്ട് കുപ്പി മുന്തിയതരം വിദേശമദ്യം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.