സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ എറണാകുളം സിറ്റിങ്ങ് 11ന്

സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ എറണാകുളം സിറ്റിങ്ങ് 11ന്കൊച്ചി: കേരള സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ഒക്‌ടോബര്‍ 11ന് രാവിലെ 11ന് എറണാകുളം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തും. ഈ സിറ്റിങ്ങില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Ernakulam sitting of State Minorities Commission on 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.