Posted On
date_range Updated On
date_range ആലപ്പുഴ സി.ജെ.എം കോടതിയിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: ആലപ്പുഴ സി.ജെ.എം കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തൂങ്ങി മരിച്ച നിലയിൽ. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.ജയപ്രകാശാണ് (59) മരിച്ചത്. കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിലെ ഫാനിലാണ് ജയപ്രകാശിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.