Posted On
date_range Updated On
date_range തിരുവില്വാമലയിൽ ആന ഇടഞ്ഞോടി
തൃശൂർ: തൃശൂർ തിരുവുല്വാമലയിൽ ആന ഇടഞ്ഞു. പാറക്കോട്ടുകാവ് പൂരത്തിനായി കൊണ്ടുവന്ന കുറുപ്പത്ത് ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാനായി കൊണ്ട് വന്നപ്പോഴാണ് ആന ഇടഞ്ഞത്. തളക്കാനുള്ള ശ്രമം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.