ആറളത്ത് വീണ്ടും ആന ചരിഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ തുടർച്ചയായി ആനകൾ ചരിയുന്നു. ആറളം ഫാം ബ്ലോക്ക് 12ൽ വീണ്ടും പിടിയാന ചരിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബ്ലോക്ക് ഒന്നിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പ്രദേശവാസികൾ വെള്ളം എടുക്കാൻ പോയപ്പോൾ കൈതക്കൊല്ലിയിൽ ഇന്നുരാവിലെയാണ് ആന ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് അധികൃതരും പൊലീസും സ്ഥലത്തെത്തി.

Tags:    
News Summary - Elephant fell down in aralam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.