Posted On
date_range Updated On
date_range സബ് കലക്ടറുടെ നടപടി 100 ശതമാനം ശരി -മന്ത്രി ചന്ദ്രശേഖരന്‍
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് റവന്യൂ മന് ത്രി ഇ. ചന്ദ്രശേഖരന്‍. മൂന്നാറില്‍ എം.എൽ.എ സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
അനധികൃത നിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമ വിരുദ്ധമാണ്. സബ് കലക്ടറുടെ നടപടി 100 ശതമാനം ശരിയെന്നും മന്ത്രി ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.