Posted On
date_range Updated On
date_range മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു
വൈത്തിരി: മദ്യപിച്ച് വഴക്കുണ്ടാക്കിയ സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു. പൊഴുതന അച്ചൂർ അഞ്ചാം യൂനിറ്റ് സ്വദേശി റെനി ജോർജ് (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠൻ ബെന്നി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിൽ വഴക്കുണ്ടാക്കുകയും ഒടുവിൽ ബെന്നി ചുറ്റിക കൊണ്ട് റെനിയുടെ തലയ്ക്കടിക്കുകയുമാണെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.