അധ്യാപകൻ പുഴയിൽ മുങ്ങി മരിച്ചു

മലപ്പുറം: വാഴക്കാട് അധ്യാപകൻ പുഴയിൽ മുങ്ങി മരിച്ചു. കൊണ്ടോട്ടി കുറുപ്പത്ത് എൽ.പി സ്കൂൾ അധ്യാപകൻ സിദ്ധീഖ് ആണ് മരിച്ചത്. വെട്ടത്തൂർ സ്വദേശിയാണ്.

രാവിലെ നടക്കാനിറങ്ങിയപ്പോൾ കാൽ വഴുതി ചാലിയാർ പുഴയിൽ വീഴുകയായിരുന്നു.


 

Tags:    
News Summary - drown -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.