പത്തനംതിട്ടയിൽ നാലു പേരെ തെരുവ് നായ കടിച്ചു

പത്തനംതിട്ട: വള്ളിക്കോട് തീയറ്റർ ജംഗ്ഷനിൽ തെരുവ് നായ കടിച്ച് നാല് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര നിലയിലുള്ള ചൈത്രത്തിൽ ഷൈമയെ (48) കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ കൊണ്ടുപോയി. കൃഷ്ണവിലാസം ഹരിദാസ് (55), രാഘവൻ (76), മീനാക്ഷിയമ്മ (72) എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കോട് പഞ്ചായത്തിലെ 4, 5, 10 വാർഡുകളിലുള്ളവർക്കാണ് കടിയേറ്റത്.

Tags:    
News Summary - dog attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.