Posted On
date_range Updated On
date_range നിര്യാതയായി
ചെങ്ങന്നൂർ: കുറ്റൂർ കളീയ്ക്കമലയിൽ (രഞ്ജിത്ത് ഭവനം) റിട്ട. തഹസിൽദാർ പരേതനായ കെ.കെ.രാമകൃഷ്ണപിള്ളയുടെ ഭാര്യ' വിജയകുമാരി (67) നിര്യാതയായി. തൈമറവുംകര ചെറുകര കുടുംബാംഗമാണ്.
മക്കൾ: ബിന്ദു, രഞ്ജിനി, പരേതനായ രഞ്ജിത്ത്. മരുമക്കൾ: വിജയൻ പിള്ള, ശ്രീജ, ടി.ആർ. സന്തോഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.