Posted On
date_range Updated On
date_range പാലക്കാട് കൊടുമ്പ് കനാലിൽ അജ്ഞാത മൃതദേഹം
പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ കനാലിലൂടെ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെത ്തുടർന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.