ജവാദ്​ ചുഴലിക്കാറ്റ്​: രണ്ട്​ ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്​: ജവാദ്​ ചുഴലിക്കാറ്റ്​ മുന്നറിയിപ്പിനെ തുടർന്ന്​ രണ്ട്​ ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം-ഷാലിമാർ സൂപ്പർ ഫാസ്​റ്റ്​, കന്യാകുമാരി-ദിബ്രുഗഡ്​ വിവേക്​ എക്​സ്​പ്രസ്​ എന്നിവയാണ്​ റദ്ദാക്കിയത്​. സതേൺ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്.

Tags:    
News Summary - Cyclone Jawad: Trains cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.