Posted On
date_range Updated On
date_range ബുധനാഴ്ച വരെ തെക്കൻ അറബിക്കടലിെൻറ മധ്യ ഭാഗത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
ആലപ്പുഴ: ബുധനാഴ്ച വരെ തെക്കൻ അറബിക്കടലിെൻറ മധ്യ ഭാഗത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ മധ്യപടിഞ്ഞാറൻ അറബിക്കടലിലും തെക്കു പടിഞ്ഞാറൻ അറബിക്കടലിലും പോകരുതെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.