Posted On
date_range Updated On
date_range ശ്രീജക്ക് നേരെയുള്ള സൈബർ ആക്രമണം: വനിത കമ്മീഷനില്‍ പരാതി നല്‍കി
തിരുവനന്തപുരം: പൊതു പ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ശ്രീജ നെയ്യാറ്റിന്‍കരക്കുനേരെ ഫൈസ്ബുക്കിലൂടെ ലൈഗീകാധിക്ഷേപം നടത്തിയ സംഭവത്തിൽ വനിതാ കമീഷന് പരാതി നൽകി. അധിക്ഷേപം നടത്തിയ നിധിന്‍ പാലിലാണ്ടിക്കെതിരെ നടപടിയെടുക്കണണമെന്നും വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തകരായ സോണിയ ജോര്‍ജ്ജ്, സി.എസ് ചന്ദ്രിക, കെ.കെ ഷാഹിന, വിധു വിന്‍സെന്‍റ്, സീറ്റാ ദാസന്‍ എന്നിവരാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.