Posted On
date_range Updated On
date_range പാലക്കാട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു
പാലക്കാട്: വല്ലപ്പുഴയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. അബ്ദുൾ റഷീദിനാണ് വെട്ടേറ്റത്. വല്ലപ്പുഴ പഞ്ചായത്തിൽ സി.പി.എം നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.