Posted On
date_range Updated On
date_range 3253 പേർക്ക് കോവിഡ്, ഏഴ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. വെള്ളിയാഴ്ച 3253 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ ഒരാഴ്ചക്കിടെ 19,092 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേർ മരിച്ചു. വെള്ളിയാഴ്ച എറണാകുളത്താണ് കൂടുതൽ രോഗികൾ -841. തിരുവനന്തപുരം 641, കോട്ടയം 409 എന്നിങ്ങനെയാണ് രോഗികൾ കൂടുതലുള്ള ജില്ലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.