സത്യപ്രതിജ്ഞ നടക്കുന്ന സ്​ഥലത്ത്​ ​േജാലിക്കെത്തിയയാൾക്ക്​ കോവിഡ്​

തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന സ്​ഥലത്ത്​ ​േജാലിക്കെത്തിയയാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു.

ഇലക്​ട്രിക്​ ജോലികൾക്ക്​ സഹായത്തിന്​ എത്തിയയാളിനാണ്​ ആൻറിജൻ പരിശോധനയിൽ പോസിറ്റീവായത്​. ജോലി സൈറ്റിലായിരുന്നു പരിശോധന.

ഇതേതുടർന്ന്​ ഇദ്ദേഹത്തെയും മറ്റ്​ രണ്ടുപേരെയും നിരീക്ഷണത്തിലേക്ക്​ മാറ്റി.

Tags:    
News Summary - covid confirmed to the person who came to work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.