Posted On
date_range Updated On
date_range കോവിഡ് വന്നുപോയവർ ദേശീയ ശരാശരിയെക്കാള്‍ പകുതി -മന്ത്രി
തിരുവനന്തപുരം: ഐ.സി.എം.ആറിെൻറ മൂന്നാമത് സീറോ സര്‍വേ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് കോവിഡ് വന്നുപോയവര്‍ ദേശീയ ശരാശരിയെക്കാള്‍ പകുതി മാത്രമാണെന്ന് മന്ത്രി കെ.കെ. ൈശലജ. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കോവിഡ് വന്നുപോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണിത്. സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വന്നുപോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.