Posted On
date_range Updated On
date_range ഇറ്റലിയിൽനിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം ആശുപത്രിവിട്ടു
തിരുവനന്തപുരം: പത്തനംതിട്ടയിൽ ആദ്യം കോവിഡ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽനിന്നെത്തിയ കുടുംബം ആശുപത്രിവിട്ട ു. അറിവില്ലായ്മ കൊണ്ട് പറ്റിയ തെറ്റാണ് സംഭവിച്ചതെന്നും ഇവർ പറഞ്ഞു.
ഇവരുടെ രോഗം ഭേദമായതായി പത്തനംതിട്ട ജില്ല കലക്ടർ പി.ബി. നൂഹ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കൂടാതെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങളം സ്വദേശിയും ഭാര്യയും നേരത്തേ ഡിസ്ചാർജ് ആയിരുന്നു.
കേരളത്തിൽ ഇതുവരെ 202 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ 181 പേരാണ് ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.