ഇന്ന് കോൺഗ്രസിന്‍റെ ച​ക്രസ്​തംഭന സമരം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന നി​കു​തി വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ല​പാ​ടി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ തി​ങ്ക​ളാ​ഴ്​​ച ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തും. രാ​വി​ലെ 11 മു​ത​ല്‍ 11.15 വ​രെ​യാ​ണ് ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മ​രം. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത രീ​തി​യി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലു​മാ​ണ് സ​മ​ര​മെ​ന്ന്​ കെ.​പി.​സി.​സി ഒാ​ഫി​സ്​ അ​റി​യി​ച്ചു.

ത​ല​സ്ഥാ​ന​ത്ത്‌ രാ​വി​ലെ 11 മു​ത​ല്‍ 11.15 വ​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​മ്പി​ല്‍നി​ന്ന്​ പാ​ള​യം-​വെ​ള്ള​യ​മ്പ​ലം വ​ഴി രാ​ജ്‌​ഭ​വ​ന്‍ വ​രെ​യാ​ണ്‌ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന്‌ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ പാ​ലോ​ട്‌ ര​വി അ​റി​യി​ച്ചു. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ന്‍ എം.​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - Congress protest at district headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.