Posted On
date_range Updated On
date_range കൂടുതൽ വോട്ടിന് 25,001 രൂപ പാരിതോഷികം: പരാതി നൽകി
കൊച്ചി: യു.ഡി.എഫിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് പാരിതോഷികം പ്രഖ്യാപിച്ചതും പ്രചരിപ്പിച്ചതും ചോദ്യം ചെയ്ത് യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പരാതി.
25001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്റെ പേരിൽ പുറത്തുവന്ന പരസ്യവും സമൂഹ മാധ്യമങ്ങൾ വഴി ഇത് പ്രചരിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായ ബോസ്കോ കളമശ്ശേരി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.