Posted On
date_range Updated On
date_range കൊച്ചിൻ സ്മാർട്ട് സിറ്റി: നിർമാണം ഇൗ വർഷം
കൊച്ചി: കേന്ദ്ര നഗരവികസന മന്ത്രാലയത്തിെൻറ സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിയുടെ ഭാഗമായ കൊച്ചിൻ സ്മാർട്ട് സിറ്റി പദ്ധതിയുടെ േപ്രാജക്ട് കൺസൾട്ടൻറായി െഎ.പി.ഇ ഗ്ലോബൽ ലിമിറ്റഡ് എന്ന സ്ഥാപനത്തെ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തു. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട 83 പദ്ധതികളുടെയും േപ്രാജക്ട് റിപ്പോർട്ട് തയാറാക്കൽ, പദ്ധതി നിർവഹണം, മേൽനോട്ടം എന്നിവ കമ്പനിയുടെ ചുമതലയായിരിക്കും. കരാറിൽ മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എ.പി.എം മുഹമ്മദ് ഹനീഷും െഎ.പി.ഇ ഡയറക്ടർ അനിൽകുമാർ ബൻസാലും ഒപ്പുവെച്ചു. ഇൗ വർഷാവസാനം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് മുഹമ്മദ് ഹനീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.