Posted On
date_range Updated On
date_range കോട്ടയത്ത് പി.ജി ഡോക്ടർമാരുടെ സമരത്തിനിടെ സംഘർഷം
കോട്ടയം: മെഡിക്കൽ കോളേജിൽ പി.ജി ഡോക്ടർമാരുടെ അനിശ്ചിതകാല പണിമുടക്കിനിടെ സംഘർഷം. സമരം ചെയ്തവരെ ഒഴിവാക്കി നാല് പേർക്ക് വേണ്ടി മാത്രം പരീക്ഷ നടത്തിയതിൽ പ്രതിഷേധിച്ച് പി.ജി ഡോക്ടർമാർ ഓഫീസ് സ്റ്റാഫുകളെ പൂട്ടിയിട്ട് ഉപരോധിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് തൽക്കാലത്തേക്ക് പരീക്ഷ നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.