Posted On
date_range Updated On
date_range നൗഷാദും ആദർശും നാടിന് മാതൃക; അഭിനന്ദനവുമായി മുഖ്യമന്ത്രി
കോഴിക്കോട്: ദുരിതബാധിതർക്കായി തന്‍റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകിയ നൗഷാദിനെയും ദുരിതാശ്വാസ നിധിയിലേക്ക ് പണം സമാഹരിക്കാൻ പ്രൊജക്ട് തയാറാക്കിയ സ്കൂൾ വിദ്യാർഥി ആദർശിനെയും അഭിനനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇരുവരെയും അഭിനന്ദിച്ചത്.
ഇരുവരും നാടിന്‍റെ മാതൃകയാണെന്നും ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാൻ നമുക്കു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.