Posted On
date_range Updated On
date_range നവംബർ മുതൽ സി.എഫ്.എൽ, ഫിലമൻറ് ബൾബുകളുടെ വിൽപന നിരോധിക്കും
തിരുവനന്തപുരം: 2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ ് പ്രസംഗത്തില്‍ പറഞ്ഞു. ഫിലമെൻറ് ബൽബുകളും നിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും. ഊര്‍ജ്ജമേഖലയില്‍ അടങ്കല്‍ 1760 കോടി അനുവദിച്ചു. സൌരോര്‍ജ്ജം 500 മെഗാ വാട്ട് സ്ഥാപിക്കുമെന്നും ഐസക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.