താമരശ്ശേരി ചുരത്തില്‍ കൊക്കയിലേക്ക് മറിഞ്ഞ കാര്‍

താ​മ​ര​ശ്ശേ​രി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ല്‍ ചി​പ്പി​ലി​ത്തോ​ടി​നും ര​ണ്ടാം വ​ള​വി​നു​മി​ട​യി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു.

ക​ല്‍പ​റ്റ മ​ണി​യ​ങ്കോ​ട് സ്വ​ദേ​ശി വി​മ​ല്‍കു​മാ​ര്‍ (31) സ​ഞ്ച​രി​ച്ച കാ​റാ​ണ് 60 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക്​ മ​റി​ഞ്ഞ​ത്. വി​മ​ല്‍കു​മാ​ര്‍ പ​രി​ക്കു​ക​ളി​ല്ലാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

താ​ഴ്ച​യി​ലേ​ക്ക്​ പ​തി​ച്ച കാ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. ക​ല്‍പ​റ്റ​യി​ല്‍നി​ന്ന്​ കോ​ഴി​ക്കോ​​ട്ടേ​ക്ക്​ വ​രു​ക​യാ​യി​രു​ന്നു. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍ത്ത​ക​രും െപാ​ലീ​സു​മെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്. 

Tags:    
News Summary - car overturned in thamarassery pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.