Posted On
date_range Updated On
date_range നഗര മധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
മൂവാറ്റുപുഴ: നഗര മധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ പത്തോടെ കച്ചേരിത്താഴത്താണ് സംഭവം.
കാർ തിരുവല്ലയിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു. കാറിൽനിന്ന് പുകയുയർന്നതോടെ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ഉടൻ കാർ കത്തിയമരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.