സ്ഥാനാർഥിപ്രഖ്യാപനം മണികണ്ഠ​െൻറ അറിവോടെ –ബി.ജെ.പി

ക​ൽ​പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി സി. ​മ​ണി​ക​ണ്ഠ​നെ പ്ര​ഖ്യാ​പി​ച്ച​ത് അ​ദ്ദേ​ഹ​ത്തിെൻറ സ​മ്മ​ത​ത്തോ​ടെ​യും അ​റി​വോ​ടെ​യു​മാ​ണെ​ന്ന് ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ജി ശ​ങ്ക​ർ പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​നം താ​ന​റി​യാ​തെ​യാ​ണെ​ന്ന മ​ണി​ക​ണ്ഠ​െൻറ വാ​ദം ശ​രി​യ​ല്ല. പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തിെൻറ സു​ഹൃ​ദ്​​വ​ല​യ​ത്തി​ലു​ള്ള ബി.​ജെ.​പി വി​രു​ദ്ധ​ർ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി പി​ൻ​വ​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​യെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്രീ​യ​സ​ഭ നേ​താ​വ് സി.​കെ. ജാ​നു താ​മ​ര ചി​ഹ്ന​ത്തി​ൽ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ​ദാ​സി​നാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ സാ​ധ്യ​ത.

Tags:    
News Summary - Candidate announcement with the knowledge of Manikandan - BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.