Posted On
date_range Updated On
date_range ‘പൗരത്വ നിയമം: മുസ്ലിംകളുടേയോ ഹിന്ദുക്കളുടേയോ മാത്രം പ്രശ്നമല്ല’
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മുസ്ലിംകളുടേയോ ഹിന്ദുക്കളുടേയോ പ്രശ്നമല്ലെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്‍. സമരത്തില്‍ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യാർഥിച്ചു.
ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരാണ് ബി.ജെ.പിക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.