‘ബ്രാഹ്മിണ്‍സ്’ സ്ഥാപകന്‍ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു

തൊടുപുഴ: പ്രമുഖ ഭക്ഷ്യ ബ്രാൻഡായ ബ്രാഹ്മിണ്‍സ് ഫുഡ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി(68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് ഇല്ലപ്പറമ്പില്‍.

ഭാര്യ: മഞ്ജരി (ഇലഞ്ഞി ആലപുരം മഠത്തില്‍മന കുടുംബാഗം). മക്കൾ: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), സത്യ വിഷ്ണു (ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്). മരുമക്കള്‍: അര്‍ച്ചന(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), ജിതിന്‍ ശര്‍മ്മ(ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്).

Tags:    
News Summary - Brahmins founder V. Vishnu Namboothiri passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.