വി. മുരളീധര​ൻ എം.പിയുടെ തറവാട്​ വീടിനുനേരെ ബോംബേറ്​

തലശ്ശേരി: ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധര​​​​െൻറ തറവാട്​ വീടിനുനേരെ ബോംബേറ്​. ഇന്നലെ രാത്രി 12 മണിയോടെ എരഞ്ഞോളി വാടിയിൽപീടിക കുടക്കളം റോഡിൽ എ​രഞ്ഞോളി പഞ്ചായത്ത്​ ഒാഫിസിനു സമീപമുള്ള വി. മുരളീധര​​​​െൻറ തറവാട്​ വീടിനു നേർക്കാണ്​ ബോംബേറുണ്ടായത്​.

മുരളീധര​​​​െൻറ സഹോദരനും കുടുംബവുമാണ്​ ഇവിടെ താമസിക്കുന്നത്​. വിവരമറിഞ്ഞ്​ നിരവധി ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവർത്തകർ സ്​ഥലത്ത്​ തടിച്ചുകൂടിയിട്ടുണ്ട്​. സ്​ഥലത്ത്​ പൊലീസ്​ സംഘത്തെ വിന്യസിച്ചിട്ടുണ്ട്​

Tags:    
News Summary - Bomb attack against V.Muralidharan mp house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.