Posted On
date_range Updated On
date_range സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: കുറ്റ്യാടിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വിലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിെൻറ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനെൻറ മകൻ ജൂലിയസ് നികിതാസിനും അദ്ദേഹത്തിെൻറ ഭാര്യ സാനിേയാ മനോമിക്കും നേരെ ഉണ്ടായ ആക്രണമത്തിെൻറ തുടര്‍ച്ചയായാണ് സംഘര്‍ഷം. പി. മോഹനെൻറ മകനെയും മരുമകളെയും മർദിച്ച സംഭവത്തിലെ പ്രതിയുടെ വീടിനു നേരെ കഴിഞ്ഞ ദിവസം ബോംബേറ് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.