Posted On
date_range Updated On
date_range കൂറ്റൻ തിമിംഗലം അഴീക്കൽ ബീച്ചിൽ കരക്കടിഞ്ഞു
ഓച്ചിറ: കൂറ്റൻ തിമിംഗലത്തിന്റെ ജഡം ആലപ്പാട് അഴീക്കൽ ബീച്ചിൽ കരക്കടിഞ്ഞു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് കരക്കടിഞ്ഞത്. ബീച്ചിലെ പാറക്കെട്ടിൽ കുടുങ്ങിയ ജഡം അഴുകിയ നിലയിലാണ്.
ഓച്ചിറ പൊലീസ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.