Posted On
date_range Updated On
date_range മലപ്പുറത്ത് വൻ കുഴൽപണവേട്ട
പെരിന്തൽമണ്ണ: മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട. പെരിന്തൽമണ്ണയിൽ 18.5 ലക്ഷം രൂപയുടെ കുഴൽ പണവുമായി 33 കാരൻ പൊലീസ് പിടിയിലായി.കോഴിക്കോട് മാവൂർ സ്വദേശി ഉണ്ണിമൊയീൻ എന്നാളിൽ നിന്നാണ് പണം പിടികൂടിയത്. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്ത് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.