Posted On
date_range Updated On
date_range കോഴിക്കോട് ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു
കോഴിക്കോട്: പറമ്പിൽ ബസാറിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം. പട്ടർപാലം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കെ.കെ ഷാജിക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടർപാലത്ത് വെച്ച് ഒരു സംഘം ഓട്ടോ വിളിച്ച് കൊണ്ടുപോയി പറമ്പിൽ ബസാറിൽ വെച്ച് ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.