ബി.ജെ.പി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു

തിരുവനന്തപുരം: നേതാക്കൾക്കെതിരെ മെഡിക്കൽ കോളജ് കോഴ ആരോപണം ഉയർന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച ആലപ്പുഴയിൽ നടക്കാനിരുന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് പനിബാധിച്ചതിനാലാണ് യോഗം മാറ്റിവെച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പകരം ശനിയാഴ്ച സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും.

Tags:    
News Summary - bjp core committe meeting suspended -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.