Posted On
date_range Updated On
date_range കോഴിക്കോട്ട് ബി.ജെ.പി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി
കോഴിക്കോട്: കോടഞ്ചേരിയിൽ ബി.ജെ.പി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. വാസുകുഞ്ഞിനെയാണ് തിങ്കളാഴ്ച രാവിലെ കാട്ടുപന്നി ആക്രമിച്ചത്.
രാവിലെ പോളിങ് ബൂത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ചൂരമുണ്ട കണ്ണോത്ത് റോഡിൽ വെച്ച് വാസുകുഞ്ഞിനെ കാട്ടുപന്നി കുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.